k-r-raju-51

കോതമംഗലം: എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയൻ മുൻ കൗൺസിലർ പനങ്കര കക്കാട്ടുകുന്നേൽ കെ.ആർ.രാജു (51) നിര്യാതനായി. ഭാര്യ: കുമാരി. മകൻ: അക്ഷയരാജ്‌.