പെരുമ്പാവൂർ: ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ 30ന് വൈകിട്ട് 7ന് ചിത്രരചന പരിശീലനം നടത്തുന്നു. ലളിതകലാ അക്കാഡമി അവാർഡ് ജേതാവ് ഷാനവാസ് മുടിക്കൽ ക്ലാസ് നയിക്കും. ഫോൺ: 9847272007.