anees-58

മൂവാറ്റുപുഴ: വടക്കൻ മാറാടി വാത്യേലിൽ പരേതനായ ജോണിയുടെ ഭാര്യ ആനീസ് ജോസഫ് (58) നിര്യാതയായി. കോതമംഗലം ചുള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ, അൽഫോൺസ. മരുമക്കൾ: ജിസ്മി, ഷിജു