ഫോർട്ടുകൊച്ചി: പുളിക്കൽ ബാസ്റ്റിൻ നെൽസൻ (62) നിര്യാതനായി. ഭാര്യ: ബിന്ധു. മക്കൾ: ബിന്ധിയ, സിന്ധിയ, ഷാരോൺ. മരുമകൻ: ബെൻസൻ.