adsuji-i
ഏലൂർ നഗരസഭയിലെ ബഡ്സ് സ്കൂളിലേക്കുള്ള ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ നിർവഹിക്കുന്നു

കളമശേരി: ഏലൂർ നഗരസഭയിലെ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ, ലീലാ ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ.ഷെരീഫ്, പ്രിൻസിപ്പൽ ബേബി ജോൺ എന്നിവർ പങ്കെടുത്തു.