കോലഞ്ചേരി: കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കാണിനാട്ടിൽ കൊവിഡ് ഹെൽപ്ഡെസ്‌ക് തുടങ്ങി. കൊവിഡിൽ ബുദ്ധിമുട്ടനുഭവിക്കുന്ന 40 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങള്ളായ എം.എം. ലത്തീഫ്, സജിത പ്രദീപ് തുടങ്ങിയവർ സംബന്ധിച്ചു