കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന അവശ്യസർവീസിൽ ഉൾപ്പെട്ടിട്ടില്ലാത്ത നാളിതുവരെ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യാത്ത സർക്കാർ ഉദ്യോഗസ്ഥർ ഇന്ന് നിർബന്ധമായും ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.