കുമ്പളങ്ങിയിൽ കൊവിഡ് രോഗികൾക്കായി സജീകരിച്ച വാഹനം പി.എ.പീറ്റർ ഫ്ളാഗ് ഓഫ് ചെയ്യുന്നു
പള്ളുരുത്തി: ഡി.വൈ.എഫ്.ഐ കുമ്പളങ്ങി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് രോഗികൾക്കായി സൗജന്യ വാഹന സൗകര്യമൊരുക്കി.ഏരിയ സെക്രട്ടറി പി.എ.പീറ്റർ ഫ്ളാഗ് ഓഫ് ചെയ്തു. അഡ്വ.പി.സി.അനന്തു അദ്ധ്യക്ഷത വഹിച്ചു.