കുറുപ്പംപടി: അശമന്നൂർ ഗ്രാമപഞ്ചായത്തിൽ ഉടനെ പ്രവർത്തനം ആരംഭിക്കുന്ന സി.എഫ്.എൽ.ടി.സിയിലേക്ക് നഴ്സുമാരെ ആവശ്യമുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2.30ന് പഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം.