കോതമംഗലം: വാരപ്പെട്ടി കാവുംപുറം പൗലോസ് കെ.പി. (റിട്ട. സ്‌കൂൾ ടീച്ചർ - 71) നിര്യാതനായി. ഭാര്യ: വെളിയേൽചാൽ വടക്കുംപറമ്പിൽ കുടുംബാംഗം എൽസി പോൾ. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജിജോ പോൾ, സോണിയ ജോണി. മരുമക്കൾ: ജോണി പീറ്റർ, ജിറ്റി ജിജോ.