muhammed

കളമശേരി: കൈപ്പടമുഗൾ കിഴക്കേ ആഞ്ഞിക്കാത്ത് വീട്ടിൽ മുഹമ്മദ് (87) നിര്യാതനായി. റിട്ട. എച്ച്.എം.ടി. ജീവനക്കാരനാണ്. ഭാര്യ: സൈനബ. മക്കൾ: ഉബൈദുള്ള (കളമശേരി ടൗൺ മുസ്ലിം ലീഗ് കൗൺസിൽ അംഗം), ഖദീജ, റുഖിയ. മരുമക്കൾ: ഫാത്തിമ, അബ്ദുൽ ഖാദർ, മുഹമ്മദ് കുഞ്ഞ് .