പള്ളുരുത്തി: കതൃക്കടവ് പൈപ്പ് ലൈൻ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വെള്ളി, ശനി ദിവസങ്ങളിൽ പശ്ചിമകൊച്ചി ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങുമെന്ന് അധികാരികൾ അറിയിച്ചു.