മുളന്തുരുത്തി: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേയ്ക്ക് എsയ്ക്കാട്ടുവയൽ പഞ്ചായത്തിലെ പത്താം വാർഡിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ അംഗങ്ങൾ സംഭാവന നൽകി.വാർഡ് മെമ്പർ ലിസ്സി സണ്ണി തുക കുടുംബശ്രീ സെക്രട്ടറി പി.എച്ച് ഹരീഷ് കുമാറിന് കൈമാറി.സി.ഡി.എസ് ചെയർപേഴ്സസൺ ഓമന ബാലകൃഷ്ണൻ, ബിനി രമണൻ, ബിജി രജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.