പറവൂർ: താന്നിപ്പാടം തട്ടകത്ത് പത്മനാഭൻ (77) നിര്യാതനായി. സി.പി.എം. താന്നിപ്പാടം ബ്രാഞ്ചംഗമാണ്. ഭാര്യ: സുമതി. മക്കൾ: സനുപ്, സുധീഷ്, സന്ദീപ്. മരുമക്കൾ: ലിജ, കല.