കളമശേരി: മേയ് 28, 29, ദിവസങ്ങളിൽ കളമശേരി നഗരസഭയിലെ 9,10,11 വാർഡുകളിൽ പൂർണമായും 12,13 വാർഡുകളിൽ ഭാഗികമായും ജലവിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. മറ്റ് വാർഡുകളിലും ഏലൂർ നഗരസഭയിലും ഭാഗികമായി ജലവിതരണം തടസപ്പെടും.