പറവൂർ: മുൻ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തെക്കിനേടത്ത് ഡെന്നി തോമസിന്റെ ഭാര്യ നിമ്മി (50) നിര്യാതയായി. മാള തെറ്റയിൽ കടിച്ചീനി കുടുംബാംഗമാണ്. മക്കൾ: ടോം, ലീമോൾ. മരുമകൻ: ജോസഫ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് പറവൂർ സെന്റ് ജർമ്മയിൻസ് പള്ളി സെമിത്തേരിയിൽ.