waste
കളമശേരി എൻ.എ.ഡി.റോഡിൽ ശാന്തിഗിരിക്ക് സമീപം ബീഡി പുകയില ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളിയ നിലയിൽ

കളമശേരി: എൻ.എ.ഡി റോഡിൽ ശാന്തിഗിരിക്ക് സമീപം മാലിന്യശേഖരംകൊണ്ടുവന്ന് തള്ളി. അന്യസംസ്ഥാന തൊഴിലാളികളുടേതാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. കൗൺസിലർമാരായ മുഹമ്മദ് ഫൈസിയും അഫറഫും സ്ഥലത്തെത്തി അധികൃതരെ അറിയിച്ചു.