obit

കോലഞ്ചേരി: പ്രമുഖ വ്യവസായിയും എസ്.എൻ.ഡി.പി യോഗം മുൻ ഡയറക്ടർ ബോർഡംഗവും പട്ടിമറ്റം കോട്ടായിൽ ടൂറിസ്റ്റ് ഹോം ഉടമയുമായ പട്ടിമറ്റം കോട്ടായിൽ കെ.കെ. ശശി (78) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: ഇരിങ്ങോൾ കീഴ്പറമ്പിൽ കുടുംബാംഗം പരേതയായ ലളിത (അമ്മിണി). മക്കൾ: പ്രിൻസ്, പ്രവീൺ (ഇരുവരും ബിസിനസ്).