p-rajeev
പുതിയ ചുവടുവെയ്പ്...എറണാകുളം ചെല്ലാനത്ത് സന്ദർശനത്തിനെത്തിയ മന്ത്രിമാരായ പി. രാജീവ്‌, സജി എന്നിവർ പ്രദേശവാസികളോട് കാര്യങ്ങൾ ചോദിച്ചറിയുന്നു, ഹൈബി ഈഡൻ എം.പി, കെ.ജെ. മാക്സി എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. പ്രസാദ് എന്നിവർ സമീപം

പുതിയ ചുവടുവെയ്പ്... കടൽ ക്ഷോഭത്തെ തുടർന്ന് നാശംവിതച്ച ചെല്ലാനത്ത് സന്ദർശനത്തിനെത്തിയ മന്ത്രിമാരായ പി. രാജീവ്‌, സജി ചെറിയാൻ എന്നിവർ പ്രദേശവാസികളോട് കാര്യങ്ങൾ ചോദിച്ചറിയുന്നു, ഹൈബി ഈഡൻ എം.പി, കെ.ജെ. മാക്സി എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. പ്രസാദ് എന്നിവർ സമീപം