n
കഴിഞ്ഞദിവസത്തെ കനത്ത മഴയിൽ ഇടിഞ്ഞ്താണ കിണർ

കുറുപ്പംപടി: രായമംഗലം പഞ്ചായത്ത് രണ്ടാം വാർഡിലെ നാളോത്തുകൂടി ശ്രീധരന്റെ വീട്ടിലെ കിണർ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇടിഞ്ഞു. വശങ്ങൾ മുഴുവൻ ഇടിഞ്ഞ് മണ്ണു നിറഞ്ഞ് ഭാഗികമായി മൂടി പോയ അവസ്ഥയിലാണ്. വില്ലേജ് ഓഫീസർ ശിഹാബ്, വിപിൻ.കെ എന്നിവർ സ്ഥലെത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.