കാലടി: എ. ഐ.വൈ.എഫ് ഇല്ലിത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊവിഡ് ബാധിച്ച വീടുകൾ, പൊതുവിതരണകേന്ദ്രം, പ്രാഥമിക ആരോഗ്യകേന്ദ്രം, എന്നിവിടങ്ങളിലാണ് അണുനശീകണം നടത്തിയത്. പ്രാഥമിക ആരോഗ്യകേന്ദ്രം ഇൻ ചാർജ് ഡോ. എലിസബത്ത് ചാണ്ടി ഉദ്ഘാടനം ചെയ്തു. രജിത്ത് എ.ആർ, രഘു ആട്ടേത്തറ തുടങ്ങിയവർ നേതൃത്വംനൽകി.