george-thomas-72

തൃപ്പൂണിത്തുറ: കൊമരിക്കൽ ജോർജ്ജ് തോമസ് (72) നിര്യാതനായി. ഭാര്യ: മേരി. മകൻ: ഫാ.റിജോ ജോർജ്ജ് കൊമരിക്കൽ (വികാരി, തൃപ്പൂണിത്തുറ നടമേൽ മർത്ത് മറിയം യാക്കോബായ പള്ളി). മരുമകൾ: അനീറ്റ (സൗത്ത് ഇന്ത്യൻ ബാങ്ക്, എം.ജി.റോഡ്, എറണാകുളം)