omana-74

പെരുമ്പാവൂർ: ഐമുറി ഉഷാമന്ദിരത്തിൽ കെ.യു. കാർത്തികേയന്റെ ഭാര്യ ഓമന (74) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു. മരുമക്കൾ: രാജീവൻ, രാജേഷ്.