antony-89

പറവൂർ: ഗോതുരുത്ത് കളത്തിൽ ആന്റണി (89) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (റിട്ട. എച്ച്.എം., സെന്റ് മൈക്കിൾസ് എൽ.പി.എസ്., കോട്ടപ്പുറം). മക്കൾ: ജോസഫ് ഡാരി, മേരി നിക്‌സി, അനസ്തസ്യ നിഷ (അദ്ധ്യാപിക, എൽ.എം.എൽ.പി.എസ്., കുട്ടനെല്ലൂർ). മരുമക്കൾ: മിനി (അദ്ധ്യാപിക, സെന്റ് മൈക്കിൾസ് എൽ.പി.എസ്., കോട്ടപ്പുറം), ഷാജു വർഗീസ് (എസ്.ഐ., എ.ആർ. ക്യാമ്പ്, തൃശൂർ).