gothuruth-library
ഗോതുരുത്ത് ഗ്രാമീണ വായനശാലയുടെ കൊവിഡ് സഹായ പ്രവർത്തനങ്ങൾ എ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: ഗോതുരുത്ത് ഗ്രാമീണ വായനശാലയുടെ കൊവിഡുമായി ബന്ധപ്പെട്ട സഹായപ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, ജോയ്‌ പുതിയവീട്ടിൽ, എം.എക്സ്. മാത്യു, കെ.ടി. ജോർജ് ബാസ്റ്റിൻ, മഡോണ ബൈജു, ജോസഫ് ആന്റണി, എം.ജെ. ഷാജൻ എന്നിവർ പങ്കെടുത്തു.