11

പിഴല: ഈരത്തറ വീട്ടിൽ ജോസഫ് റാഫേൽ (97) നിര്യാതനായി.ഭാര്യ: പരേതനായ സെലിൻ വാഴുവേലിയിൽ. മക്കൾ: ഡോ.ഗ്രേസ് ഇ.ആർ (റിട്ട.സിവിൽ സർജൻ), ഡാമിയൻ (റിട്ട. കേരള പോർട്ട്), ടെന്നി, ഡെൽസൻ, ഡൈജൻ. മരുമക്കൾ: ജെക്കോബി (ചീഫ് എഡിറ്റർ, ജീവനാദം), ഐറിഷ് (റിട്ട. കേരള പോർട്ട്), ഷേർളി (കുവൈറ്റ്), ഡൽഫി (അദ്ധ്യാപിക വി.സി.എച്ച്.എസ്.എസ്, പുത്തൻവേലിക്കര, മേഴ്സി (അദ്ധ്യാപിക, എൽ.എഫ് .ജി.എച്ച്.എസ്, പാനായിക്കുളം).