കാലടി: അയ്യമ്പുഴ പഞ്ചായത്തിൽ കണ്ണിമംഗലം പുലിപ്പേടിയിൽ. വളർത്തുമൃഗങ്ങളെ പുലി വകവരുത്തുന്നു. കെണിവച്ച് പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് മലയാറ്റൂർ ഡി.എഫ്.ഒയ്ക്ക് നിവേദനം നൽകി. പഞ്ചായത് പ്രസിഡന്റ്‌ പി.യു..ജോമോൻ, വൈസ് പ്രസിഡന്റ്‌ ബിൽസി പി. ബിജു, മെമ്പർമാരായ വിജയശ്രീ സഹദേവൻ, ശ്രുതി സന്തോഷ്‌ എന്നിവർ പങ്കെടുത്തു.