മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കും കിടപ്പ് രോഗികൾക്കുമുള്ള മെഗാ വാക്സിനേഷൻ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള വാളകം,പായിപ്ര, ആരക്കുഴ, ആവോലി, ആയവന, മഞ്ഞള്ളൂർ, കല്ലൂർക്കാട് പഞ്ചായത്തുകളിൽ 31ന് രാവിലെ 9 ന് ആരംഭിക്കും. 18 വയസിന് മുകളിലുള്ളവരുടെ ആധാർ രജിസ്‌ട്രേഷൻ ഇന്നും നാളെയും മറ്റന്നാളും നടത്തും.