തൃപ്പൂണിത്തുറ: തെക്കുംഭാഗം വിളവക്കുന്നിൽ തങ്കമ്മ (77) നിര്യാതയായി. മക്കൾ: ഷണ്മുഖൻ, സുന്ദരൻ (ഷാജി, കൊച്ചി റൈഫിനറി), ഷീബ. മരുമക്കൾ: അംബിക, മാലിനി, വിജയൻ. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകയാണ്. തെക്കുംഭാഗം കർഷകപ്രക്ഷോഭങ്ങളിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.