തോപ്പുംപടി: കരുവേലിപ്പടി ചെമ്മീൻസ് തെക്കേക്കാനാട്ട് ഹൗസിൽ ടി.പി. ജോസഫ് (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സാന്തോം പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: പോൾ ഷോണി, ഷോബിൻ ജോസഫ്, ജോബ് ഷൈൻ. മരുമക്കൾ: റിൻസി, ഡോൾഫിൻ, നിമ്മി.