kurian-64

കോതമംഗലം: മാതിരപ്പിള്ളി വിളയാൽ ഈരൂരിക്കൽ ഇ.വി. കുര്യൻ (തങ്കച്ചൻ - 64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ജോർജി, സ്‌റ്റെഫി. മരുമക്കൾ: അനു, സോണി