കോലഞ്ചേരി: മാമല ഊമേലിൽ കെ.ആർ.ആർ റിട്ടയേർഡ് ജീവനക്കാരൻ ഒ.വി. സ്‌കറിയ (74) നിര്യാതനായി. ഭാര്യ: വെണ്ണിക്കുളം കരീക്കാട്ടിൽ കുടുംബാംഗം മേരി. മക്കൾ: ജോളി (കെ.ഇ.എൽ മാമല), ജോഷി (കെ.എം.എം.എൽ ചവറ), ജോബി (ജില്ല ലേബർ ഓഫീസ് കാക്കനാട് ). മരുമക്കൾ: സെൽമ (ഒ.ഇ.എൻ), നിഷ (ജില്ലാ പട്ടികജാതി വികസന ഓഫീസ്, കാക്കനാട് ), ജോൺ ജോസഫ് (പൂതൃക്ക പഞ്ചായത്ത് മുൻ അംഗം).