thajudheen-35

നെട്ടൂർ: പൂതേപ്പാടം ചെറേപറമ്പിൽ ഇബ്രാഹിമിന്റെ മകൻ താജുദ്ദീൻ (35) നിര്യാതനായി. മാതാവ്: ഷമീദ. സഹോദരങ്ങൾ: അജ്മൽ (അജു), ഹർഷദ്.