yosodha-74

പള്ളുരുത്തി: പെരുമ്പടപ്പ് റോഡ് കൊല്ലം പറമ്പിൽ പൊന്നന്റെ ഭാര്യ യശോദ (74) നിര്യാതയായി. മക്കൾ: കെ.പി.മണിലാൽ (സി. പി.ഐ ഇടക്കൊച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി), കെ.പി.സലിംകുമർ, കെ.പി.ദിലീപ് കുമാർ. മരുമക്കൾ: ഷൈല, നിഷ.