കുമ്പളങ്ങി സെക്ഷൻ: രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ
കലൂർ സെക്ഷൻ: ബസ് സ്റ്റാൻഡ് പരിസരം, കലൂർ കാൻസർ സെന്റർ, പി.വി.എസ് ഹോസ്പിറ്റൽ, കനാൽ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മട്ടാഞ്ചേരി സെക്ഷൻ: ബസാർ റോഡ്, പൊലീസ് സ്റ്റേഷൻ, ഹോസ്പിറ്റൽ, ഫയർ സ്റ്റേഷൻ, പാലസ് റോഡ്, സ്റ്റാർമൂല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: ചാരുത മുതൽ ഒട്ടോലിൽപറമ്പ് വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ആരക്കുന്നം സെക്ഷൻ: പൂന്തോട്ടം, ചെ ത്തിക്കോട്ട് ചർച്ച് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തോപ്പുംപടി സെക്ഷൻ: കൊച്ചുപള്ളി റോഡിൽ ജീയോ എക്യുപ്‌മെന്റ് കമ്പനി പരിസരം രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ