കുന്നുകര: തെക്കെ അടുവാശ്ശേരി ഏലൂപറമ്പിൽ വീട്ടിൽ മുഹമ്മദ് (81) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഇ.എം.സബാദ് (സെക്രട്ടറി, മുസ്ലിം ലീഗ് കളമശ്ശേരി നിയോജകമണ്ഡലം), ഹംലബീവി, അബ്ദുൽ ജലീൽ (ഖത്തർ). മരുമക്കൾ: റസിയ സബാദ് (മുൻ ജില്ലാ പഞ്ചായത്തംഗം ), അഹമ്മദുണ്ണി, ജമീല.