പെരുമ്പാവൂർ: കേരള ഇറിഗേഷൻ ആൻഡ് പ്രൊജക്ട് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ ആഭിമുഖ്യത്തിൽ എസ്.എൽ.ആർ ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 1,98,468 രൂപ ആദ്യ ഗഡുവായി നൽകി.ദുരിതകാലത്ത് മാറ്റി വയ്ക്കപ്പെട്ട ശമ്പളം തിരികെ നൽകിയപ്പോഴാണ് വാക്സിൻ ചലഞ്ചിലേക്ക് ജീവനക്കാർ ആദ്യ ഗഡു സംഭാവന നൽകിയത്.