കടൽകടന്ന് നന്മയിലേക്ക്... കുവൈറ്റിൽ നിന്ന് നാവിക സേനയുടെ കപ്പലിൽ കൊണ്ടുവന്ന ഓക്സിജൻ എറണാകുളം വല്ലാർപാടം കണ്ടൈനർ ടെർമിനലിൽ ഇറക്കുന്നു.