111
ശാഖ പ്രിസിഡന്റെ ഉണ്ണി കാക്കനാടും, സെക്രട്ടറി വിനീസ് ചിറക്കപ്പടിയും ചേർന്ന് യൂണിറ്റ് കൺവീനർ പ്രശാന്തിന് ആദ്യ കിറ്റ് നൽകി ഉദഘാടനം ചെയ്യുന്നു

തൃക്കാക്കാര: എസ്.എൻ.ഡി.പി തൃക്കാക്കര സൗത്ത് ശാഖയുടെ നേതൃത്ത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.
ശാഖ പ്രസിഡന്റ് ഉണ്ണി കാക്കനാടും സെക്രട്ടറി വിനീസ് ചിറക്കപ്പടിയും ചേർന്ന് യൂണിറ്റ് കൺവീനർ പ്രശാന്തിന് ആദ്യ കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. ശാഖാ കമ്മിറ്റിയംഗങ്ങളായ എൻ.ആർ ഷാജി, എം.ബി അഭിലാഷ്, എൻ.ആർ അശോകൻ എം.എം മഹേഷ് ,കെ.ബി പ്രവീൺ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഷാൽവി ചിറക്കപ്പടി കൺവീനർ സി.ബി സലിം, എം.എം മനേഷ്, റെജി.കെ.രാജൻ എന്നിവർ പങ്കെടുത്തു.