പെരുമ്പാവൂർ: പനിച്ചയം ഗിരീഷ് ഭവനിൽ മനോജിന്റെ ഭാര്യ രജനി (44) നിര്യാതയായി. മക്കൾ: പാർവ്വതി, ഗായത്രി (വിദ്യാർത്ഥികൾ).