kochu-thresya

മാള: കുഴൂർ വിളക്കുംകാൽ മഞ്ഞളി പരേതനായ പൗലോസിന്റെ ഭാര്യ കൊച്ചുത്രേസ്യ (93) നിര്യാതയായി. ആളൂർ വാഴപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: എം.പി. ജോസ് (റിട്ട. എക്‌സിക്യുട്ടീവ്, എച്ച്.എൻ.എൽ), ജോർജ് മഞ്ഞളി (കുഴൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം), ഡോ. എം.പി. ജോൺ (മുൻ എംഡി, മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ, ലിമിറ്റഡ്), മേരി (റിട്ട. അദ്ധ്യാപിക, മുംബയ്), ഡോ. എം.പി. ആന്റണി (സംസ്ഥാന മുൻ ബാലാവകാശ കമ്മിഷൻ, സി.എസ്.ആർ എച്ച്.ഒ.ഡി, രാജഗിരി കോളജ്, കളമശേരി), വിൽസൺ (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, ഫാക്ട്), സേവ്യർ (പൊതുമരാമത്ത് വകുപ്പ് കോൺട്രാക്ടർ), ഷേർളി (സി.ഡി.പി.ഒ, വയനാട്), സിൽജി. മരുമക്കൾ: രാജി, റിത, ഡോ. ലൂസി (റിട്ട. കെമിസ്ട്രി വിഭാഗം എച്ച്.ഒ.ഡി, മഹാരാജാസ് കോളേജ്, എറണാകുളം), സെബാസ്റ്റ്യൻ ജെ. കാര്യാട്ടിൽ (റിട്ട. അദ്ധ്യാപകൻ എ.ഐ.സി.എസ്, മുംബയ്), ഡോ. ബീന (മെഡിക്കൽ സൂപ്രണ്ട്, ഹോമിയോ ആശുപത്രി, പറവൂർ), ബിന്ദു (പ്രധാന അദ്ധ്യാപിക, സെന്റ് മേരീസ് യു.പി സ്‌കൂൾ, മഞ്ഞപ്ര), ജെസ്സി, ജോസ് ആച്ചാണ്ടി (സൂപ്രണ്ട്, സെൻട്രൽ ജി.എസ്.ടി, തൃശൂർ), ജോൺസൻ (പൊതുമരാമത്ത് സിവിൽ കോൺട്രാക്ടർ).