covid
എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയുടെ കൊവിഡ് ദുരിതബാധിതർക്കുള്ള സഹായവിതരണം കേളമംഗലത്തുപറമ്പിൽ ഗോപിക്ക് നൽകി ശാഖായോഗം സെക്രട്ടറി ഡോ.എ.കെ. ബോസ് ഉദ്ഘാടനം ചെയ്യുന്നു

പച്ചാളം: എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയുടെ കൊവിഡ് ദുരിതബാധിതർക്കുള്ള സഹായവിതരണം കേളമംഗലത്തുപറമ്പിൽ ഗോപിക്ക് നൽകി ശാഖായോഗം സെക്രട്ടറി ഡോ.എ.കെ. ബോസ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് അഡ്വ.വി.പി. സീമന്തിനി, വൈസ് പ്രസിഡന്റ് എ.ഡി. ജയദീപ്, ഡോ.എ.കെ. ബോസ് എന്നിവരുൾപ്പെട്ട സമിതിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.