covid
നടുവട്ടം വാർഡ് മെമ്പർ ജോയ്സൺ ഞളിയനും യുവാക്കളും ബ്ലഡ് ബാങ്കിൻ രക്തദാനം ചെയുന്നു

കാലടി: മലയാറ്റൂർ -നീലീശ്വരം പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ജോയ്സൺ ഞാളിയൻ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രക്തദാന ചലഞ്ച് നടത്തി. ഇരുപതോളം യുവാക്കൾ രക്തദാനം നടത്തി. നടുവട്ടം യൂത്ത് കെയറിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ചലഞ്ചിൽ പങ്കെടുത്തു.