ബോൾഗാട്ടി: നടുത്തേഴുത്ത് മേരി മഗ്ദലിൻ ബെനഡിക്റ്റ് (90) നിര്യാതയായി. ഭർത്താവ്: പരേതനായ സേവ്യർ ബെനഡിക്റ്റ് (മുൻ അദ്ധ്യാപകൻ, സെന്റ് ആൽബർട്‌സ് എറണാകുളം). മക്കൾ: വിൽസൺ, ഡെനേഷിയസ് ജെർസൻ (മുൻ പഞ്ചായത്ത് മെമ്പർ മുളവുകാട്), മരുമക്കൾ: ബേബി (മുൻ ഡെപ്യൂട്ടി തഹസിൽദാർ), മരിയറോസ് (അദ്ധ്യാപിക, ഈശോഭവൻ കോളേജ്).