
പള്ളുരുത്തി: കിഴക്കമ്പലം ഞാറല്ലൂർ മുട്ടുവഞ്ചേരിവീട്ടിൽ (പള്ളുരുത്തി മുല്ലൂര് ) ലക്ഷ്മിക്കുട്ടിയമ്മ (103) നിര്യാതയായി. മക്കൾ: വിക്രമൻ, ശ്രീദേവി, പരേതനായ ശിവരാമൻ, പരേതനായ പങ്കജാക്ഷൻ, രാധാകൃഷ്ണൻ. മരുമക്കൾ: രേവതി, പരേതനായ ഉണ്ണിക്കൃഷ്ണൻ, ശോഭ, ജഗദമ്മ, അനിത.