muhammad-riyas69

മട്ടാഞ്ചേരി: പനയപ്പിള്ളി പുളിപ്പറമ്പിൽ വീട്ടിൽ പി.കെ. മുഹമ്മദ് റിയാസ് (69) നിര്യാതനായി. ഭാര്യ: പരേതയായ സക്കീന. മക്കൾ: ജെനീസ്, ഫായിസ്, ബൽക്കീസ്. മരുമക്കൾ: നവാസ്, റസ്ന, റെജീഷ.