കാലടി: നീലീശ്വരം സി.പി.എം കമ്മിറ്റി കൊവിഡ് രോഗബാധിത കുടുംബൾക്ക് പച്ചക്കറിയും പലചരക്ക് സാധനങ്ങളും നൽകി.
സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ. വത്സൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിജി റെജി, ബ്രാഞ്ചു സെക്രട്ടറി വി.കെ.വത്സൻ, സി.പി. രാമകൃഷ്ണൻ, പി.കെ.വേലായുധൻ, ഷിബു.വി.പി, കെ. ഡാലി എന്നിവർ ചേർന്ന് ഭക്ഷ്യ വിതരണം നടത്തി.