സെൻട്രൽ സെക്ഷൻ പരിധിയിൽ ഷൺമുഖൻ റോഡ് തിലക് ക്ലബ് പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ

ആരക്കുന്നം സെക്ഷൻ പരിധിയിൽ വൽമീൻചോട്, കുറ്റികാട്ട് കാവ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.