vadakkekara-scb-
കുടുംബശ്രീ വായ്പായുടെ സബ്സിഡി വിതരണം ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് നിർവഹിക്കുന്നു.

പറവൂർ: വടക്കേക്കര സർവീസ് സഹകരണ ബാങ്ക് കുടുംബശ്രീ യൂണിറ്റുകൾക്ക് വായ്പാ സബ്സിഡി വിതരണം ചെയ്തു. വിതരോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ആർ.കെ.സന്തോഷ് നിർവഹിച്ചു. ബാങ്ക് ഭരണസമിതിയംഗങ്ങളും കുടുംബശ്രീ പ്രതിനിധികളും പങ്കെടുത്തു. വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിലെ കുടുംബശ്രീകൾക്കായി എട്ട് ലക്ഷത്തിലധികം രൂപയാണ് വിതരണം ചെയ്തത്.