ഒക്കൽ എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ അരി വിതരണം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റ് ചെയർമാൻ കെ.കെ.കർണൻ നിർവഹിക്കുന്നു
പെരുമ്പാവൂർ: ഒക്കൽ എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ ശാഖയിലെ 690 കുടുംബങ്ങൾക്കും ഇതരസമുദായത്തിൽ ഉള്ളവർക്കും 10കിലോ അരി വിതരണം ചെയ്തു. ഉദ്ഘാടനം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റ് ചെയർമാൻ കെ.കെ.കർണൻ നിർവഹിച്ചു.